പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചൽ പ്രദേശിൽ നിന്നുള്ള സഹോദരിമാരുടെ തമിഴ് ദേശഭക്തി ഗാനാലാപനത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

Posted On: 20 JUL 2022 3:12PM by PIB Thiruvananthpuram

അരുണാചൽ സഹോദരിമാർ സുബ്രഹ്മണ്യ ഭാരതിയുടെ തമിഴ് ദേശഭക്തി ഗാനം ആലപിക്കുന്നത് കണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ഇത് കാണുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യം തമിഴ് പാട്ടിലൂടെ വളർത്തിയ അരുണാചൽ പ്രദേശിൽ നിന്നുള്ള നമ്മുടെ യുവശക്തിയുടെ  തിളങ്ങുന്ന താരങ്ങൾക്ക് അഭിനന്ദനങ്ങൾ.

--ND--

 

I am delighted and proud to see this. Kudos to these shining stars of our Yuva Shakti from Arunachal Pradesh for furthering the spirit of 'Ek Bharat, Shreshtha Bharat’ by singing in Tamil. https://t.co/XtRSoZf2fG

— Narendra Modi (@narendramodi) July 20, 2022


(Release ID: 1843082) Visitor Counter : 121