പ്രധാനമന്ത്രിയുടെ ഓഫീസ്
അഞ്ചു വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ജിഎസ്ടിയെ അഭിനന്ദിച്ചു
प्रविष्टि तिथि:
01 JUL 2022 2:27PM by PIB Thiruvananthpuram
അഞ്ചു വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിഎസ്ടിയെ അഭിനന്ദിക്കുകയും ‘വ്യാപാരം എളുപ്പമാക്കുകയും’ ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന കാഴ്ചപ്പാട് നിറവേറ്റുകയും ചെയ്ത സുപ്രധാന നികുതി പരിഷ്കരണമാണിതെന്ന് പറഞ്ഞു.
MyGovIndia യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"വ്യാപാരം നടത്താനുള്ള എളുപ്പം' വർദ്ധിപ്പിക്കുകയും 'ഒരു രാഷ്ട്രം, ഒരു നികുതി' എന്ന കാഴ്ചപ്പാട് നിറവേറ്റുകയും ചെയ്ത ഒരു പ്രധാന നികുതി പരിഷ്കരണമായ ജിഎസ്ടിയുടെ 5 വർഷം നാം ആഘോഷിക്കുന്നു."
***
-ND-
(रिलीज़ आईडी: 1838636)
आगंतुक पटल : 199
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Tamil
,
Odia
,
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada