പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രഥയാത്രാ വേളയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 01 JUL 2022 9:25AM by PIB Thiruvananthpuram

രഥയാത്രയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ  മൻ കി ബാത്തിൽ നിന്ന് ഇന്ത്യൻ സംസ്കാരത്തിൽ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളുടെ വീഡിയോയും ശ്രീ മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"രഥയാത്രയുടെ പ്രത്യേക  അവസരത്തിൽ ആശംസകൾ. ഭഗവാൻ ജഗന്നാഥന്റെ നിരന്തരമായ അനുഗ്രഹത്തിനായി നാം പ്രാർത്ഥിക്കുന്നു. നമുക്കെല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ.

ഈയിടെ നടന്ന മൻ കി ബാത്തിൽ രഥയാത്രയെക്കുറിച്ചും നമ്മുടെ സംസ്കാരത്തിൽ ഒരു യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ സംസാരിച്ചത് പങ്കിടുന്നു."

 

-ND-

(Release ID: 1838408) Visitor Counter : 151