പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോക്ടർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി ഡോക്ടർമാർക്ക് ആശംസകൾ നേർന്നു

Posted On: 01 JUL 2022 9:23AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോക്ടർമാരുടെ ദിനത്തിൽ ഡോക്ടർമാരെ അഭിവാദ്യം ചെയ്യുകയും ജീവൻ രക്ഷിക്കുന്നതിലും ഭൂമിയെ ആരോഗ്യകരമാക്കുന്നതിലും അവരുടെ സുപ്രധാന പങ്ക് അംഗീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ജീവൻ രക്ഷിക്കുന്നതിലും നമ്മുടെഭൂമിയെ  ആരോഗ്യകരമാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന കഠിനാധ്വാനികളായ എല്ലാ ഡോക്ടർമാർക്കും ഡോക്‌ടേഴ്‌സ് ദിന  ആശംസകൾ."

***

-ND-

(Release ID: 1838406) Visitor Counter : 58