പ്രധാനമന്ത്രിയുടെ ഓഫീസ്
പി എസ് എൽ വി സി 53ന്റെ വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ഇൻസ്‌പേസിനെയും ഐ എസ് ആർ ഒ യെയും അഭിനന്ദിച്ചു
Posted On:
01 JUL 2022 9:20AM by PIB Thiruvananthpuram
പി എസ് എൽ വി സി 53 ദൗത്യത്തിലൂടെ രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ് പേലോഡുകൾ ബഹിരാകാശത്ത് വിജയകരമായി എത്തിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇൻസ്‌പേസ് , ഐ എസ് ആർ ഒ എന്നിവയെ അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
പി എസ് എൽ വി സി 53 ദൗത്യം രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ് പേലോഡുകൾ ബഹിരാകാശത്ത് എത്തിച്ചു് കൊണ്ട് ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ഈ സംരംഭം പ്രാപ്തമാക്കിയതിന് ഇൻസ്‌പേസിനും,ഐ എസ ആർ ഒ യ്ക്കും അഭിനന്ദനങ്ങൾ. സമീപഭാവിയിൽ കൂടുതൽ ഇന്ത്യൻ കമ്പനികൾ ബഹിരാകാശത്ത് എത്തുമെന്ന് വിശ്വാസമുണ്ട്."
***
ND
(Release ID: 1838402)
Visitor Counter : 155
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada