പ്രധാനമന്ത്രിയുടെ ഓഫീസ്‌

നമോ ആപ്പിൽ 2022 ജൂൺ 26-ന് 'മൻ കി ബാത്ത്' അടിസ്ഥാനമാക്കിയുള്ള ക്വിസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു

Posted On: 29 JUN 2022 9:10PM by PIB Thiruvananthpuram

നമോ ആപ്പിൽ 2022 ജൂൺ 26-ലെ 'മൻ കി ബാത്ത്' അടിസ്ഥാനമാക്കിയുള്ള ക്വിസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ മാസത്തെ 'മൻ കി ബാത്ത്' ബഹിരാകാശത്തിലെ ഇന്ത്യയുടെ കുതിപ്പ്, 'പാഴാക്കുന്നത് മുതൽ സമ്പത്ത്' വരെയുള്ള കൂട്ടായ ശ്രമങ്ങൾ, നമ്മുടെ കായികതാരങ്ങളുടെ നേട്ടങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഈ മാസത്തെ 'മൻ കി ബാത്തിൽ, ബഹിരാകാശത്തിലെ ഇന്ത്യയുടെ കുതിപ്പ്, 'പാഴാക്കുന്നത് മുതൽ സമ്പത്ത്' വരെയുള്ള കൂട്ടായ ശ്രമങ്ങൾ, നമ്മുടെ  അത്‌ലറ്റുകളുടെ നേട്ടങ്ങൾ എന്നിവയും അതിലേറെയും വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ നാം  ചർച്ച ചെയ്തു.  ഈ   എപ്പിസോഡ് അടിസ്ഥാനമാക്കി  നമോ ആപ്പിൽ  ഒരു ക്വിസ് ഉണ്ട്. അതിൽ പങ്കെടുക്കൂ. ."

 

-ND-

(Release ID: 1838147) Visitor Counter : 74