പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ പല്ലോൻജി മിസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
Posted On:
28 JUN 2022 11:15AM by PIB Thiruvananthpuram
ഡൽഹിയിലെ പ്രമുഖ വ്യവസായി ശ്രീ പല്ലോൻജി മിസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“ശ്രീ പല്ലോൻജി മിസ്ത്രിയുടെ വിയോഗത്തിൽ ദുഖമുണ്ട്. വാണിജ്യ, വ്യവസായ ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും എന്റെ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.
--ND--
Saddened by the passing away of Shri Pallonji Mistry. He made monumental contributions to the world of commerce and industry. My condolences to his family, friends and countless well-wishers. May his soul rest in peace.
— Narendra Modi (@narendramodi) June 28, 2022
(Release ID: 1837523)
Visitor Counter : 105
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada