പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 03 JUN 2022 5:59PM by PIB Thiruvananthpuram

അന്നദാതാക്കളുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള MyGov ട്വീറ്റ് ത്രെഡും പങ്കിടുന്നു

കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ വിവരങ്ങളടങ്ങിയ narendramodi.in എന്ന വെബ്‌സൈറ്റിന്റെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"മൃഗസംരക്ഷണം മുതൽ മത്സ്യബന്ധനം, വനവൽക്കരണം മുതൽ മധുരവിപ്ലവം വരെ, അനുബന്ധ പ്രവർത്തനങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് ഞങ്ങളുടെ ഗവണ്മെന്റ് കഴിഞ്ഞ 8 വർഷം നിരവധി ശ്രമങ്ങൾ നടത്തി. "

 

The Prime Minister also shared MyGov tweet thread highlighting Government's commitment towards the welfare of Annadatas.

The Prime Minister tweeted;

"देश के अन्नदाताओं के सशक्तिकरण से न्यू इंडिया को मजबूत आधार मिल रहा है। बीज से बाजार तक हर क्षेत्र में उनके चौतरफा विकास पर ध्यान केंद्रित किया है। ये हमारे किसान भाई-बहनों की संकल्प-शक्ति का ही परिणाम है कि भारत कृषि क्षेत्र में एक नई मिसाल पेश कर रहा है। #8YearsOfKisanKalyan"

 

The Prime Minister also said that 100% benefits of several schemes are being provided to farmer brothers and sisters.

The Prime Minister tweeted;

"किसान भाई-बहनों तक योजनाओं का शत-प्रतिशत लाभ पहुंचाने के लिए हमारी सरकार पूरी तरह से प्रतिबद्ध है। पीएम-किसान योजना से लेकर रिकॉर्ड बजट आवंटन हो या उत्पादन लागत का डेढ़ गुना एमएसपी, सॉयल हेल्थ कार्ड से लेकर e-NAM तक ऐसी अनेक योजनाएं हैं, जिनसे अन्नदाताओं को नई ताकत मिली है।"

 

-ND-

(Release ID: 1830948) Visitor Counter : 126