പ്രധാനമന്ത്രിയുടെ ഓഫീസ്
ഐ എൻ എ പോരാളി അഞ്ജലൈ പൊന്നുസാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
01 JUN 2022 8:31PM by PIB Thiruvananthpuram
മലേഷ്യയിൽ നിന്നുള്ള ഐഎൻഎ പോരാളി അഞ്ജലൈ പൊന്നുസാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"മലേഷ്യയിൽ നിന്നുള്ള വിശിഷ്ട ഐഎൻഎ പോരാളി അഞ്ജലൈ പൊന്നുസാമി ജിയുടെ വേർപാടിൽ വേദനിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അവരുടെ ധീരതയും പ്രചോദനാത്മകമായ പങ്കും നാം എപ്പോഴും ഓർക്കും. അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം."
--ND--
Anguished by the passing away of the distinguished INA Veteran from Malaysia Anjalai Ponnusamy Ji. We will always remember her courage and inspiring role in India’s freedom movement. Condolences to her family and friends.
— Narendra Modi (@narendramodi) June 1, 2022
(Release ID: 1830271)
Visitor Counter : 166
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada