ധനകാര്യ മന്ത്രാലയം
2022 മെയിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം ₹1,40,885 കോടി
Posted On:
01 JUN 2022 1:28PM by PIB Thiruvananthpuram
2022 മെയിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) ₹1,40,885 കോടിയാണ്. അതിൽ ₹25,036 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), ₹32,001 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), ₹73,345 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ ₹37,469 കോടി ഉൾപ്പെടെ) ₹10,502 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ ₹931 കോടി ഉൾപ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന് ₹27,924 കോടി CGST-യിലേക്കും ₹23,123 കോടി SGST-യിലേക്കും വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റിൽമെന്റുകൾക്ക് ശേഷം, 2022 മെയ് മാസത്തിലെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം CGST വരുമാനം ₹52,960 കോടിയും, SGST വരുമാനം ₹55,124 കോടിയുമാണ്. 31.05.2022-ൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ₹86,912 കോടിയുടെ GST നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു.
2022 മെയിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ ₹97,821 കോടിയുടെ GST വരുമാനത്തേക്കാൾ 44% കൂടുതലാണ്.
നിലവിലെ സാമ്പത്തിക വർഷത്തിലെ പ്രതിമാസ മൊത്ത GST വരുമാനത്തിലെ പ്രവണതകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. മെയ് 2021-നെ അപേക്ഷിച്ച് മെയ് 2022-ൽ ഓരോ സംസ്ഥാനവും ശേഖരിച്ച GST പട്ടികയിൽ കൊടുത്തിട്ടുണ്ട്.
മെയ് 2022-ൽ സംസ്ഥാനം തിരിച്ചുള്ള GST വരുമാനത്തിലെ വർധന
State
|
May-21
|
May-22
|
Growth
|
Jammu and Kashmir
|
232
|
372
|
60%
|
Himachal Pradesh
|
540
|
741
|
37%
|
Punjab
|
1,266
|
1,833
|
45%
|
Chandigarh
|
130
|
167
|
29%
|
Uttarakhand
|
893
|
1,309
|
46%
|
Haryana
|
4,663
|
6,663
|
43%
|
Delhi
|
2,771
|
4,113
|
48%
|
Rajasthan
|
2,464
|
3,789
|
54%
|
Uttar Pradesh
|
4,710
|
6,670
|
42%
|
Bihar
|
849
|
1,178
|
39%
|
Sikkim
|
250
|
279
|
12%
|
Arunachal Pradesh
|
36
|
82
|
124%
|
Nagaland
|
29
|
49
|
67%
|
Manipur
|
22
|
47
|
120%
|
Mizoram
|
15
|
25
|
70%
|
Tripura
|
39
|
65
|
67%
|
Meghalaya
|
124
|
174
|
40%
|
Assam
|
770
|
1,062
|
38%
|
West Bengal
|
3,590
|
4,896
|
36%
|
Jharkhand
|
2,013
|
2,468
|
23%
|
Odisha
|
3,197
|
3,956
|
24%
|
Chattisgarh
|
2,026
|
2,627
|
30%
|
Madhya Pradesh
|
1,928
|
2,746
|
42%
|
Gujarat
|
6,382
|
9,321
|
46%
|
Daman and Diu
|
0
|
0
|
153%
|
Dadra and Nagar Haveli
|
228
|
300
|
31%
|
Maharashtra
|
13,565
|
20,313
|
50%
|
Karnataka
|
5,754
|
9,232
|
60%
|
Goa
|
229
|
461
|
101%
|
Lakshadweep
|
0
|
1
|
148%
|
Kerala
|
1,147
|
2,064
|
80%
|
Tamil Nadu
|
5,592
|
7,910
|
41%
|
Puducherry
|
123
|
181
|
47%
|
Andaman and Nicobar Islands
|
48
|
24
|
-50%
|
Telangana
|
2,984
|
3,982
|
33%
|
Andhra Pradesh
|
2,074
|
3,047
|
47%
|
Ladakh
|
5
|
12
|
134%
|
Other Territory
|
121
|
185
|
52%
|
Center Jurisdiction
|
141
|
140
|
0%
|
Grand Total
|
70,951
|
1,02,485
|
44%
|
[1]Does not include GST on import of goods
(Release ID: 1830065)
Visitor Counter : 288
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada