പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തോമസ് കപ്പ് നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 15 MAY 2022 4:20PM by PIB Thiruvananthpuram

തോമസ് കപ്പ് നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ചരിത്രം രചിച്ചു ! ഇന്ത്യ തോമസ് കപ്പ് നേടിയതില്‍ രാജ്യം മുഴുവന്‍ ആഹ്ലാദിക്കുന്നു ! നമ്മുടെ മികച്ച ടീമിന് അഭിനന്ദനങ്ങള്‍, അവരുടെ ഭാവി പ്രയത്‌നങ്ങള്‍ക്ക് ആശംസകള്‍. ഈ വിജയം  നിരവധി യുവകായിക താരങ്ങള്‍ക്ക് പ്രചോദനമാകും.'
--ND-- 

 


(रिलीज़ आईडी: 1825540) आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada