പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ സാങ്കേതിക ദിനത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി

Posted On: 11 MAY 2022 9:29AM by PIB Thiruvananthpuram

1998-ലെ പൊഖ്‌റാൻ പരീക്ഷണങ്ങൾ വിജയകരമാക്കാൻ കാരണമായ നമ്മുടെ സമർത്ഥരായ  ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ഇന്ന്, ദേശീയ സാങ്കേതിക ദിനത്തിൽ, 1998-ലെ പൊഖ്‌റാൻ പരീക്ഷണങ്ങൾ വിജയിപ്പിക്കുന്നതിന് കാരണമായ നമ്മുടെ മിടുക്കരായ ശാസ്ത്രജ്ഞർക്കും അവരുടെ പരിശ്രമങ്ങൾക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. മികച്ച രാഷ്ട്രീയ ധൈര്യവും രാഷ്ട്രതന്ത്രജ്ഞതയും  പ്രകടിപ്പിച്ച അടൽ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ നാം  അഭിമാനത്തോടെ ഓർക്കുന്നു."

 

-ND-

(Release ID: 1824352) Visitor Counter : 96