പ്രധാനമന്ത്രിയുടെ ഓഫീസ്
1857-ലെ സംഭവങ്ങളുടെ ഭാഗമായ എല്ലാവരുടെയും മികച്ച ധൈര്യത്തിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
10 MAY 2022 10:23AM by PIB Thiruvananthpuram
1857-ലെ സംഭവങ്ങളുടെ ഭാഗമായ എല്ലാവരുടെയും മികച്ച ധൈര്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"1857-ലെ ഈ ദിവസം, ചരിത്രപരമായ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചു, അത് നമ്മുടെ സഹപൗരന്മാരിൽ ദേശസ്നേഹത്തിന്റെ ആവേശം ജ്വലിപ്പിക്കുകയും കൊളോണിയൽ ഭരണത്തെ ദുർബലപ്പെടുത്തുന്നതിന് കാരണമാവുകയും ചെയ്തു. 1857-ലെ സംഭവങ്ങളുടെ ഭാഗമായ എല്ലാവരുടെയും മികച്ച ധൈര്യത്തിന് മുന്നിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ."
-ND-
(Release ID: 1824055)
Visitor Counter : 184
Read this release in:
Marathi
,
Kannada
,
Tamil
,
Telugu
,
Bengali
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Manipuri
,
Punjabi
,
Gujarati