പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്ര ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
Posted On:
01 MAY 2022 8:54AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേരുകയും മഹാരാഷ്ട്രയിലെ ജനങ്ങളുടെ സമൃദ്ധിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മഹാരാഷ്ട്ര ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഈ സംസ്ഥാനം ദേശീയ പുരോഗതിക്ക് അഭൂതപൂർവമായ സംഭാവനകൾ നൽകി. സംസ്ഥാനത്തെ ജനങ്ങൾ വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഞാൻ പ്രാർത്ഥിക്കുന്നു."
-ND-
(Release ID: 1821696)
Visitor Counter : 130
Read this release in:
Malayalam
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada