പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്ത്' അടിസ്ഥാനമാക്കിയുള്ള രണ്ട് ക്വിസുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
പോസ്റ്റഡ് ഓണ്‍:
25 APR 2022 5:37PM by PIB Thiruvananthpuram
ഏപ്രിൽ 24-ലെ 'മൻ കി ബാത്' പരിപാടിയെ അടിസ്ഥാനമാക്കിയുള്ള , നമോ ആപ്പിലെ രണ്ട് ക്വിസുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് പങ്കെടുക്കാവുന്ന ക്വിസിന്റെ ലിങ്കും ശ്രീ മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
ഇത്തവണ, നമോ ആപ്പിൽ ഇന്നലത്തെ മൻ കി ബാത്തിനെ അടിസ്ഥാനമാക്കി ഒന്നല്ല രണ്ട് പ്രശ്നോത്തരികൾ ഉണ്ട്.
അവയിലൊന്ന് മൊത്തത്തിൽ പരിപാടിയെ കുറിച്ചുള്ളതാണ്, രണ്ടാമത്തേത് ഇന്ത്യയിലെ വിവിധ മ്യൂസിയങ്ങളെ കുറിച്ചും . രണ്ടിലും പങ്കെടുക്കുക.
narendramodi.in/museumquiz
narendramodi.in/mkbquiz
-ND-
( റിലീസ് ഐ.ഡി: 1819944)
സന്ദര്‍ശക കൗണ്ടര്‍ : 178
ഈ റിലീസ് വായിക്കുക:
Assamese
,
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada