പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭൗമദിനത്തിൽ ഭൂമി മാതാവിന് നന്ദി പ്രകടിപ്പിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 22 APR 2022 10:59AM by PIB Thiruvananthpuram

ഭൂമി മാതാവിന്റെ കാരുണ്യത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും നമ്മുടെ ഗ്രഹത്തെ പരിപാലിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുന്നതിനുമാണ് ഭൗമദിനമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇതോടനുബന്ധിച്ചുള്ള  വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഭൂമാതാവിന്റെ ദയയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും നമ്മുടെ ഗ്രഹത്തെ പരിപാലിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നതാണ് ഭൗമദിനം ."

--ND--

 

 

#EarthDay is about expressing gratitude to Mother Earth for her kindness and reiterating our commitment to care for our planet. pic.twitter.com/wVeQ6qmLm2

— Narendra Modi (@narendramodi) April 22, 2022

(Release ID: 1818937) Visitor Counter : 148