പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 05 APR 2022 9:13AM by PIB Thiruvananthpuram

ബാബു ജഗ്ജീവൻ റാം ജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

"ബാബു ജഗ്ജീവൻ റാം ജിയുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. സ്വാതന്ത്ര്യ സമരകാലത്തോ സ്വാതന്ത്ര്യത്തിന് ശേഷമോ ആകട്ടെ, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ നമ്മുടെ രാഷ്ട്രം എപ്പോഴും സ്മരിക്കും.  ഭരണനൈപുണ്യത്തിനും പാവപ്പെട്ടവരോടുള്ള കരുതലിനും അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു."

***

-ND-

(Release ID: 1813450) Visitor Counter : 173