പ്രധാനമന്ത്രിയുടെ ഓഫീസ്
ഹംഗറി തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി വിക്ടർ ഓർബനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
04 APR 2022 11:09AM by PIB Thiruvananthpuram
ഹംഗറിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി വിക്ടർ ഓർബനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പ്രധാനമന്ത്രി വിക്ടർ ഓർബൻ, ഹംഗറിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ. ഉറ്റതും സൗഹൃദപരവുമായ ഇന്ത്യ-ഹംഗറി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളോടൊപ്പം തുടർന്നും പ്രവർത്തിക്കാൻ താൽപര്യത്തോടെ പ്രതീക്ഷിക്കുന്നു."
-ND-
( റിലീസ് ഐ.ഡി: 1813112)
സന്ദര്‍ശക കൗണ്ടര്‍ : 191
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada