പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂരിലെ ജനങ്ങളെ സജിബു ചീറോബയിൽ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

Posted On: 02 APR 2022 8:53AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും , പ്രത്യേകിച്ച് മണിപ്പൂരിലെ ജനങ്ങൾക്ക് സജിബു ചീറോബയുടെ ആശംസകൾ അറിയിച്ചു.
  
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
 
"എല്ലാവർക്കും, പ്രത്യേകിച്ച് മണിപ്പൂരിലെ ജനങ്ങൾക്ക് സജിബു ചീറോബയുടെ പ്രത്യേക അവസരത്തിൽ ആശംസകൾ. വരാനിരിക്കുന്ന സന്തോഷവും ആരോഗ്യകരവുമായ ഒരു വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു."

-ND-

(Release ID: 1812636) Visitor Counter : 183