പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്കല ദിവസിൽ പ്രധാനമന്ത്രി ഒഡീഷയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു 

प्रविष्टि तिथि: 01 APR 2022 11:05AM by PIB Thiruvananthpuram

ഉത്കല ദിവസിൽ   ഒഡീഷയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഒഡിയ സംസ്‌കാരം ആഗോളതലത്തിൽ പ്രശംസനീയമാണെന്നും ഒഡിയ ജനത ഇന്ത്യയുടെ പുരോഗതിക്ക് സുപ്രധാന സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ഉത്കല ദിവസിന്റെ  പ്രത്യേക അവസരത്തിൽ, ഒഡീഷയിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നു. ഒഡിയ ജനത ഇന്ത്യയുടെ പുരോഗതിക്ക് നാഴികക്കല്ലായ സംഭാവനകൾ നൽകുന്നു, ഒഡിയ സംസ്‌കാരം ആഗോളതലത്തിൽ പ്രശംസിക്കപ്പെടുന്നു. വരും കാലങ്ങളിൽ ഒഡീഷയുടെ വികസനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു."

--ND--

 

 

 


(रिलीज़ आईडी: 1812266) आगंतुक पटल : 136
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Kannada