പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനങ്ങൾക്ക് നവരോസ് ആശംസകൾ നേർന്നു
प्रविष्टि तिथि:
21 MAR 2022 9:30AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ . നരേന്ദ്ര മോദി നവരോസിന്റെ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
"വരാനിരിക്കുന്ന വർഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും മികച്ച ആരോഗ്യവും കൊണ്ടുവരട്ടെ എന്ന പ്രാർത്ഥനയോടെ നവരോസ് ആശംസിക്കുന്നു. എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കപ്പെടട്ടെ, ചുറ്റും സമൃദ്ധി ഉണ്ടാകട്ടെ."
നവരോസ് മുബാറക്!
--ND--
(रिलीज़ आईडी: 1807561)
आगंतुक पटल : 241
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada