പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഈ മാസത്തെ മൻ കി ബാത്തിന്റെ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രധാനമന്ത്രി പൗരന്മാരെ ക്ഷണിച്ചു

प्रविष्टि तिथि: 15 MAR 2022 10:12AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2022 മാർച്ച് 27-ലെ  മൻ കി ബാത്തിന്റെ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും വേണ്ടി പൗരന്മാരെ ക്ഷണിച്ചു.

"ഈ മാസത്തെ മൻ കി ബാത്ത്‌ പരിപാടി ഈ  മാസം  27-ന് നടക്കും. എല്ലായ്‌പ്പോഴും പോലെ, പരിപാടിക്കായുള്ള  നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവ MyGov, NaMo ആപ്പിൽ പങ്കിടുക അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്‌ത് നിങ്ങളുടെ സന്ദേശം റെക്കോർഡുചെയ്യുക."

***

-ND-

(रिलीज़ आईडी: 1806056) आगंतुक पटल : 196
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Kannada , Bengali , Odia , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Tamil