പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രശസ്ത കന്നഡ എഴുത്തുകാരനും കവിയുമായ ശ്രീ ചെന്നവീര കനവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 16 FEB 2022 7:23PM by PIB Thiruvananthpuram

പ്രശസ്ത കന്നഡ എഴുത്തുകാരനും കവിയുമായ ശ്രീ ചെന്നവീര കനവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ചെന്നവീര കനവിയുടെ ഉദാത്തമായ കവിതകളും രചനകളും പതിറ്റാണ്ടുകളായി കന്നഡ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

ND--

 



(Release ID: 1798870) Visitor Counter : 130