പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു

പോസ്റ്റഡ് ഓണ്‍: 02 FEB 2022 9:55PM by PIB Thiruvananthpuram

യുദ്ധ സ്മാരകത്തെ  കുറിച്ചുള്ള മണിക  ബത്രയുടെ വീഡിയോ പങ്കു വച്ചു  

ടേബിൾ ടെന്നീസ് താരം മണിക ബത്രയുടെ ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ചതിന്റെ വീഡിയോ ട്വീറ്റ് പങ്കുവെച്ച് കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ഇന്ത്യയുടെ അഭിമാനവും ടേബിൾ ടെന്നിസ് കായിക ചാമ്പ്യനുമായ   മണിക   ബത്രയുടെ വീഡിയോ പങ്കു വച്ചു .  ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച അനുഭവം അത്ഭുതകരമായി പങ്കുവെച്ചു.
സ്മാരകം സന്ദർശിക്കാൻ ഞാൻ നിങ്ങൾ  ഏവരോടും  അഭ്യർത്ഥിക്കുന്നു."

 

 

ND***

( റിലീസ് ഐ.ഡി: 1794964) സന്ദര്‍ശക കൗണ്ടര്‍ : 208