പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോസ്റ്റ് ഗാർഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 FEB 2022 9:35AM by PIB Thiruvananthpuram

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കുടുംബത്തിന് അവരുടെ രൂപീകരണ  ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ഇന്ത്യൻ കോസ്റ്റ് ഗാർഡ് കുടുംബത്തിന് അവരുടെ സ്ഥാപക  ദിനത്തിൽ ആശംസകൾ.

വളരെ തന്ത്രപരമായ പ്രാധാന്യമുള്ള ഒരു സംഘടന, നമ്മുടെ  തീരസംരക്ഷണ സേന മികച്ച പ്രൊഫഷണലുകളുടെ ഒരു ടീമാണ്, അവർ നമ്മുടെ തീരങ്ങൾ സ്ഥിരമായി സുരക്ഷിതമാക്കുകയും മാനുഷിക ശ്രമങ്ങളിൽ മുൻപന്തിയിലുമാണ്."

 

-ND-

(Release ID: 1794065) Visitor Counter : 102