ആഭ്യന്തരകാര്യ മന്ത്രാലയം

2022 റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന ധീരതയ്ക്കും വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ പ്രഖ്യാപിച്ചു

Posted On: 25 JAN 2022 10:50AM by PIB Thiruvananthpuram


ന്യൂ ഡൽഹി: ജനുവരി 25, 2021

2022 റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ 939 പോലീസ് സേനാംഗങ്ങൾക്കാണ് തങ്ങളുടെ സേവനങ്ങൾ പരിഗണിച്ച് മെഡലുകൾ ലഭിച്ചത്.

ധീരതയ്ക്കുള്ള പോലീസ് മെഡലുകൾ (PMG) 189 പേർക്കും (ലിസ്റ്റ് 1), അതി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ 88 പേർക്കും (ലിസ്റ്റ് 2), സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലുകൾ 662 പേർക്കും (ലിസ്റ്റ് 3) ലഭിച്ചു. മെഡലുകൾ നേടിയ പൊലീസ് സേനാംഗങ്ങളുടെ സംസ്ഥാനങ്ങൾ/സേനകൾ എന്നിവ തിരിച്ചുള്ള വിവരങ്ങൾ ലിസ്റ്റ് 4 ലും നൽകുന്ന.

 ലിസ്റ്റ് 1  കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലിസ്റ്റ്  2 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലിസ്റ്റ്  3 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലിസ്റ്റ് 4 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

RRTN/SKY
 
****
 


(Release ID: 1792500) Visitor Counter : 221