പ്രധാനമന്ത്രിയുടെ ഓഫീസ്
അര്‍ഹതയുള്ള എല്ലാവരോടും കോവിഡ് മുൻകരുതൽ ഡോസ് എടുക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
Posted On:
10 JAN 2022 10:19PM by PIB Thiruvananthpuram
ഇന്ത്യ മുൻകരുതൽ ഡോസുകൾ നൽകാൻ തുടങ്ങിയതിനാൽ അർഹതയുള്ള എല്ലാവരോടും കോവിഡ് മുൻകരുതൽ ഡോസ് എടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഇന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തവരെ അദ്ദേഹം അനുമോദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ത്യ മുൻകരുതൽ ഡോസുകൾ നൽകാൻ തുടങ്ങി. ഇന്ന് വാക്സിനേഷൻ എടുത്തവർക്ക് അഭിനന്ദനങ്ങൾ. വാക്സിനേഷൻ എടുക്കാൻ അർഹരായ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കോവിഡ്-19 നെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് വാക്സിനേഷൻ."
(Release ID: 1789037)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada