പ്രധാനമന്ത്രിയുടെ ഓഫീസ്
നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം: പ്രധാനമന്ത്രി
Posted On:
05 DEC 2021 9:29AM by PIB Thiruvananthpuram
നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ദൂരദര്‍ശന്‍ ന്യൂസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
'ഈ വസ്തുത നിങ്ങളെ സന്തോഷിപ്പിക്കും. നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം.
****
(Release ID: 1778185)
Visitor Counter : 150
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada