പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭിന്നശേഷിയുള്ളവരുടെ അന്താരാഷ്ട്ര ദിനത്തിൽ പ്രധാനമന്ത്രിയുടെ സന്ദേശം

Posted On: 03 DEC 2021 5:16PM by PIB Thiruvananthpuram

ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു:

"ഭിന്നശേഷിക്കാരുടെ അന്തർദേശീയ ദിനത്തിൽ, ഇന്ത്യയുടെ പുരോഗതിക്ക് അവരുടെ  മഹത്തായ നേട്ടങ്ങളെയും സംഭാവനകളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭിന്നശേഷിക്കാരുടെ ജീവിതയാത്രകളും അവരുടെ ധൈര്യവും നിശ്ചയദാർഢ്യവും വളരെ പ്രചോദനകരമാണ്.

ശാക്തീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു. സമത്വം, പ്രാപ്യത , അവസരങ്ങൾ എന്നിവയിൽ ഊന്നൽ തുടരുന്നു."

***



(Release ID: 1777704) Visitor Counter : 171