പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലേക്ക് അമേരിക്കയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു


Posted On: 10 NOV 2021 10:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലേക്ക് അമേരിക്കയെ സ്വാഗതം ചെയ്തു. ഈ നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ശ്രീ. മോദി നന്ദി പറഞ്ഞു.

കാലാവസ്ഥാ പ്രത്യേക പ്രസിഡൻഷ്യൽ പ്രതിനിധി ശ്രീ ജോൺ കെറിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:


"അത്ഭുതകരമായ വാർത്ത! അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്  ഞാൻ നന്ദി പറയുന്നു, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലേയ്ക്ക് യു‌എസ്‌എയെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് സുസ്ഥിരമായ ഒരു ഭൂമിക്കായി  സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിനുള്ള നമ്മുടെ  പങ്കിട്ട അന്വേഷണം  സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും."



(Release ID: 1770800) Visitor Counter : 137