പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒരു ഗവണ്മെന്റ് തലവനായി പ്രധാനമന്ത്രി 20 വർഷം പൂർത്തിയാക്കുന്നതിനെക്കുറിച്ചുള്ള മൈഗോവ് ക്വിസ്

Posted On: 07 OCT 2021 10:25AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവണ്മെന്റ് തലവനായി ഇന്ന് 20 വർഷം പൂർത്തിയാക്കി. ഈ അവസരത്തിൽ, MyGovIndia സേവാ സമർപ്പണ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു;

"പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന്  ഒക്ടോബര് 7 ന്   ഗവണ്മെന്റ് തലവനെന്ന  നിലയ്ക്ക്  20 വർഷം പൂർത്തിയാക്കുന്നു, ആത്മനിർഭരമായ  ഒരു  ഭാരതത്തിനായി പ്രവർത്തിക്കുന്ന പ്രധാന സേവകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കാറുള്ളത് . ഈ 20 വർഷത്തിനുള്ളിൽ രാഷ്ട്രനിർമ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് @mygovindia- യിലുള്ള  ഈ പ്രശ്നോത്തരിയിൽ  പങ്കെടുക്കാം : https://t.co/nEYpBCltGN 


(Release ID: 1761652) Visitor Counter : 208