പ്രധാനമന്ത്രിയുടെ ഓഫീസ്
അഡോബിന്റെ പ്രസിഡന്റും സിഇഒയുമായ ശ്രീ ശാന്തനു നാരായണുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
23 SEP 2021 8:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡോബിന്റെ പ്രസിഡന്റും സിഇഒയുമായ ശ്രീ ശാന്തനു നാരായണുമായി കൂടിക്കാഴ്ച നടത്തി. .
അഡോബിന്റെ തുടർ സഹകരണവും ഇന്ത്യയിലെ ഭാവി നിക്ഷേപ പദ്ധതികളും അവർ ചർച്ച ചെയ്തു. ഇന്ത്യയുടെ മുൻനിര പരിപാടിയായ ഡിജിറ്റൽ ഇന്ത്യ, ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണ -വികസന മേഖലകളിൽ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
(Release ID: 1757419)
Visitor Counter : 195
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada