പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക്  പ്രധാനമന്ത്രിയുടെ അഭിനന്ദനം 
                    
                    
                        
                    
                
                
                    Posted On:
                22 SEP 2021 9:54AM by PIB Thiruvananthpuram
                
                
                
                
                
                
                തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"തിരഞ്ഞെടുപ്പുകളിലെ നിങ്ങളുടെ വിജയത്തിന് പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോയ്ക്ക്   അഭിനന്ദനങ്ങൾ. ഇന്ത്യ-കാനഡ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോളവും ബഹുസ്വരവുമായ വിഷയങ്ങളിൽ നമ്മുടെ  സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും നിങ്ങളോടൊപ്പം  തുടർന്നും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. "
****
                
                
                
                
                
                (Release ID: 1756896)
                Visitor Counter : 217
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada