പ്രധാനമന്ത്രിയുടെ ഓഫീസ്
സംവത്സരിയോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
प्रविष्टि तिथि:
10 SEP 2021 8:50PM by PIB Thiruvananthpuram
സംവത്സരിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ക്ഷമ എന്നത് വലിയ ഹൃദയത്തെയാണ് സൂചിപ്പിക്കുന്നത്. പരസ്പരം ദയ കാണിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
മിച്ചാമി ദുക്കാടം!
സംവത്സരിയെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞത് ഇവിടെയുണ്ട് : https://t.co/cWZppmn0PM. "
(रिलीज़ आईडी: 1754002)
आगंतुक पटल : 245
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada