പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ സുഹാസ് യതിരാജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 05 SEP 2021 9:12AM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ സുഹാസ് യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"സേവനത്തിന്റെയും കായികരംഗത്തിന്റെയും അതിശയകരമായ സംഗമം! അസാധാരണമായ കായിക പ്രകടന ത്തിലൂടെ  സുഹാസ് യതിരാജ്  നമ്മുടെ രാജ്യത്തിന്റെ മനസ്സിൽ ഇടം പിടിച്ചു. ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ."

****


(रिलीज़ आईडी: 1752239) आगंतुक पटल : 261
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada