പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാലിമ്പിക്സ് ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ ശരദ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
31 AUG 2021 6:06PM by PIB Thiruvananthpuram
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ ശരദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
"അജയ്യനായ ശരദ് കുമാർ തന്റെ വെള്ളി മെഡൽ നേട്ടത്തിലൂടെ ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി സമ്മാനിച്ചു . അദ്ദേഹത്തിന്റെ ജീവിതയാത്ര പലരെയും പ്രചോദിപ്പിക്കും. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. !"
(रिलीज़ आईडी: 1750853)
आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada