പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരാലിമ്പിക് ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് ടി 47 ൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 29 AUG 2021 5:44PM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് ടി 47 ൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ടോക്കിയോയിൽ നിന്ന് കൂടുതൽ സന്തോഷകരമായ വാർത്തകൾ വരുന്നു! നിഷാദ് കുമാർ പുരുഷന്മാരുടെ ഹൈജമ്പ് ടി 47 ൽ വെള്ളി മെഡൽ നേടിയതിൽ സന്തോഷിക്കുന്നു. മികച്ച കഴിവുകളും സ്ഥിരോത്സാഹവും ഉള്ള ശ്രദ്ധേയനായ ഒരു അത്‌ലറ്റായ  അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.


(Release ID: 1750263) Visitor Counter : 202