പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാലിമ്പിക് ഗെയിംസിൽ ടേബിൾ ടെന്നീസിൽ വെള്ളി മെഡൽ നേടിയ ഭവീനാ പട്ടേലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
29 AUG 2021 9:06AM by PIB Thiruvananthpuram
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ടേബിൾ ടെന്നീസിൽ വെള്ളി മെഡൽ നേടിയ ഭവിന പട്ടേലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ശ്രദ്ധേയയായ ഭവിന പട്ടേൽ ചരിത്രമെഴുതിയിരിക്കുന്നു! അവർ ഒരു ചരിത്ര വെള്ളി മെഡൽ നേടിയിരിക്കുന്നു . അതിന് അവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ജീവിതയാത്ര പ്രചോദനകരമാണ്, കൂടാതെ ഇത് കായികരംഗത്തേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കും. "
(Release ID: 1750079)
Visitor Counter : 193
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada