പ്രധാനമന്ത്രിയുടെ ഓഫീസ്‌

2020 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 AUG 2021 5:24PM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

" #ടോക്കിയോ 2020 -ൽ നിന്നുള്ള  ആഹ്ളാദകരമായ   വാർത്ത !  ബജ്‌റംഗ് പുനിയയുടെ അതിശയിപ്പിക്കുന്ന പോരാട്ടം . ഓരോ ഇന്ത്യക്കാരനും അഭിമാനവും സന്തോഷവും നൽകുന്ന താങ്കളുടെ നേട്ടത്തിന് അഭിനന്ദനങ്ങൾ."(Release ID: 1743594) Visitor Counter : 117