പോസ്റ്റഡ് ഓണ്‍:
07 AUG 2021 5:24PM by PIB Thiruvananthpuram
ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" #ടോക്കിയോ 2020 -ൽ നിന്നുള്ള ആഹ്ളാദകരമായ വാർത്ത ! ബജ്റംഗ് പുനിയയുടെ അതിശയിപ്പിക്കുന്ന പോരാട്ടം . ഓരോ ഇന്ത്യക്കാരനും അഭിമാനവും സന്തോഷവും നൽകുന്ന താങ്കളുടെ നേട്ടത്തിന് അഭിനന്ദനങ്ങൾ."