പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദീപക് പുനിയയ്ക്ക് വെങ്കലം കഷ്ടിച്ച് നഷ്ടപ്പെട്ടു, പക്ഷേ അദ്ദേഹം നമ്മുടെ ഹൃദയത്തിൽ ഇടം നേടി : പ്രധാനമന്ത്രി

Posted On: 05 AUG 2021 5:42PM by PIB Thiruvananthpuram

ദീപക് പുനിയയ്ക്ക് വെങ്കലം   കഷ്ടിച്ച്   നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം നമ്മുടെ  ഹൃദയങ്ങളിൽ ഇടം നേടിയെന്നും   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മനക്കരുത്തിന്റെയും   കഴിവിന്റേയും  ഒരു ശക്തി കേന്ദ്രമാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ദീപക് പുനിയയ്ക്ക് കഷ്ടിച്ചാണ് വെങ്കലം നഷ്ടപ്പെമായത്, പക്ഷേ അദ്ദേഹം നമ്മുടെ ഹൃദങ്ങളിൽ ഇടം നേടി. അദ്ദേഹം മനക്കരുത്തിന്റെയും  കഴിവിന്റേയും  ഒരു ശക്തികേന്ദ്രമാണ്. ദീപക്കിന്റെ ഭാവി പരിശ്രമങ്ങൾക്ക്  എന്റെ ആശംസകൾ. #ടോക്കിയോ 2020. "

******



(Release ID: 1742842) Visitor Counter : 164