പ്രധാനമന്ത്രിയുടെ ഓഫീസ്
വിക്രാന്തിന്റെ' കന്നി കടൽ യാത്രയ്ക്ക് ഇന്ത്യൻ നാവികസേനയെയും കൊച്ചി കപ്പൽ ശാലയെയും 'പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
04 AUG 2021 9:01PM by PIB Thiruvananthpuram
തദ്ദേശീയ വിമാനവാഹിനിക്കപ്പലായ 'വിക്രാന്തിന്റെ' കന്നി കടൽ യാത്രയ്ക്ക് ഇന്ത്യൻ നാവികസേനയെയും കൊച്ചി കപ്പൽ ശാലയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യൻ നാവികസേനയുടെ ഡിസൈൻ ടീം രൂപകൽപന ചെയ്ത് കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച തദ്ദേശീയ വിമാനവാഹിനിക്കപ്പൽ 'വിക്രാന്ത്' ഇന്ന് അതിന്റെ ആദ്യ കടൽ യാത്ര ആരംഭിച്ചു. മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച ഉദാഹരണം. ഈ ചരിത്രപരമായ നാഴികക്കല്ലിന് ഇന്ത്യൻ നാവികസേനയ്ക്കും കൊച്ചി കപ്പൽ ശാലയ്ക്കും അഭിനന്ദനങ്ങൾ ."
(रिलीज़ आईडी: 1742534)
आगंतुक पटल : 235
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Odia
,
English
,
Urdu
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada