പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാഡ്മിന്റൺ താരം ശ്രീ നന്ദു നടേക്കറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 28 JUL 2021 11:50AM by PIB Thiruvananthpuram

ബാഡ്മിന്റൺ താരം ശ്രീ നന്ദു നടേക്കറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ഇന്ത്യയുടെ കായിക ചരിത്രത്തിൽ ശ്രീ നന്ദു നടേക്കറിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹം ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരനും മികച്ച മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്റെ വിജയം വളർന്നുവരുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിതനാണ്. ഈ ദു ഖകരമായ വേളയിൽ എന്റെ ചിന്തകൾ  അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ്  ഓം ശാന്തി. 

*****



(Release ID: 1739782) Visitor Counter : 131