പ്രധാനമന്ത്രിയുടെ ഓഫീസ്
ബീഹാറിന്റെ പുരോഗതിക്ക് ആവശ്യമായ കണക്റ്റിവിറ്റി വർദ്ധിപ്പിച്ചതിന് പ്രധാനമന്ത്രി ദർഭംഗ വിമാനത്താവളത്തെ കുറിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചു
प्रविष्टि तिथि:
23 JUL 2021 7:41PM by PIB Thiruvananthpuram
കണക്റ്റിവിറ്റി വർദ്ധിപ്പിച്ചതിനും ബീഹാറിലെ പുരോഗതിയിൽ ഒരു പ്രധാന സംഭാവന നൽകിയതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദർഭംഗ വിമാനത്താവളത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
ഒരു ഉപയോക്താവിന്റെ ട്വീറ്റിനോട് പ്രതികരിക്കവെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അറിഞ്ഞതിൽ സന്തോഷമുണ്ട്!
വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം കണക്റ്റിവിറ്റിയും സുഖസൗകര്യങ്ങളും ഉയർത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.
ദർഭംഗ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം, ഇത് ബീഹാറിന്റെ പുരോഗതിയിൽ ഒരു പ്രധാന സംഭാവനയായി മാറുകയാണ്.
*****
(रिलीज़ आईडी: 1738384)
आगंतुक पटल : 244
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada