പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്ത് മുൻ മന്ത്രി ദേവനന്ദ്‌ഭായ് സോളങ്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
17 JUL 2021 11:30PM by PIB Thiruvananthpuram
ഗുജറാത്ത് മുൻ മന്ത്രി ശ്രീ ദേവനന്ദ്‌ഭായ് സോളങ്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ഗുജറാത്ത് മുൻ മന്ത്രി ശ്രീ ദേവനന്ദ്‌ഭായ് സോളങ്കിയുടെ മരണത്തിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹിക സംഭാവന എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു.
ദുഖാർത്ഥരായ കുടുംബത്തിന്റെ ആശ്വാസത്തിന് വേണ്ടി എന്റെ പ്രാർത്ഥനകൾ .... ഓം ശാന്തി!"
***
( റിലീസ് ഐ.ഡി: 1736655)
സന്ദര്‍ശക കൗണ്ടര്‍ : 248
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada