പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയന്തിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
06 JUL 2021 8:20AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയന്തിയിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയന്തിയിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉന്നതമായ ആശയങ്ങൾ നമ്മുടെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. ഡോ. മുഖർജി ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ചു. ശ്രദ്ധേയനായ ഒരു പണ്ഡിതനും ബുദ്ധിജീവിയും എന്ന നിലയിലും അദ്ദേഹം ബഹുമാന്യനാണ്. "
***
(रिलीज़ आईडी: 1733010)
आगंतुक पटल : 232
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada