രാസവസ്തു, രാസവളം മന്ത്രാലയം

മ്യൂക്കോർമൈക്കോസിസ് ചികിത്സയ്ക്കായി ഇന്ത്യയിൽ ആവശ്യത്തിലധികം ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി മരുന്ന് സ്റ്റോക്ക് ഉള്ളതായി ശ്രീ മൻസുഖ് മാണ്ഡവ്യ

Posted On: 18 JUN 2021 2:16PM by PIB Thiruvananthpuram



ന്യൂഡൽഹിജൂൺ 18, 2021

2021 
ഏപ്രിലിൽ ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി യുടെ ആഭ്യന്തര ഉത്പാദനം വെറും 62,000 വൈലുകളായിരുന്നുവെന്ന് കേന്ദ്ര രാസവസ്തുരാസവള സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ പറഞ്ഞുഎന്നാൽ ഇപ്പോൾ, 2021 ജൂണിൽഇത് 3.75 ലക്ഷം വൈലുകൾ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുമ്പോൾ തന്നെ 9,05,000 ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി വൈലുകൾ M/s മൈലൻ വഴി ഇറക്കുമതി ചെയ്യാനും ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.

കേന്ദ്ര രാസവസ്തുരാസവള മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, 2021 ജൂൺ 17 വരെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കുമായി ആകെ ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബിയുടെ 7,28,045 വൈലുകൾ അനുവദിച്ചുഇതിൽ കേരളത്തിന് 2,030 വൈലുകൾ ആണ് ലഭിച്ചത് .

2021 
മെയ് 11 മുതൽ 2021 ജൂൺ 17 വരെയുള്ള ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി വൈലുകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിഹിതം താഴെ കൊടുത്തിരിക്കുന്നു:

 

Sr. No.

State/UT

Total Vials

1

A&N Islands

0

2

Andhra Pradesh

47510

3

Arunachal Pradesh

0

4

Assam

200

5

Bihar

8540

6

Chandigarh

2800

7

Chhattisgarh

4720

8

D&D & D&N

500

9

Delhi

21610

10

Goa

740

11

Gujarat

148410

12

Haryana

25560

13

Himachal Pradesh

470

14

J&K(UT)

600

15

Jharkhand

2030

16

Karnataka

52620

17

Kerala

2030

18

Ladakh (UT)

0

19

Lakshadweep

0

20

Madhya Pradesh

49770

21

Maharashtra

150265

22

Manipur

150

23

Meghalaya

0

24

Mizoram

0

25

Nagaland

100

26

Odisha

1260

27

Puducherry

460

28

Punjab

8280

29

Rajasthan

63070

30

Sikkim

0

31

Tamil Nadu

25260

32

Telangana

34350

33

Tripura

150

34

Uttar Pradesh

39290

35

Uttarakhand

3380

36

West Bengal

2640

37

Central Institutions

31280

 

Total

728045

 

 

RRTN/SKY

 

*****



(Release ID: 1728205) Visitor Counter : 204