പ്രധാനമന്ത്രിയുടെ ഓഫീസ്‌

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 ലെ മികച്ച 200 സ്ഥാനങ്ങൾക്ക് ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐഎസ്സി ബെംഗളൂരു എന്നിവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 09 JUN 2021 7:56PM by PIB Thiruvananthpuram

ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2022 ൽ മികച്ച 200 സ്ഥാനങ്ങൾ നേടിയ ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐഎസ്സി ബെംഗളൂരു എന്നീ  സ്ഥാപനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
ഐഐഎസ്സി ബെംഗളൂരു ,   ഐഐടി ബോംബെ, ഐഐടി ദില്ലി, എന്നിവരെ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ കൂടുതൽ സർവകലാശാലകളും സ്ഥാപനങ്ങളും ആഗോള മികവ് ഉറപ്പുവരുത്തുന്നതിനും യുവാക്കൾക്കിടയിൽ ബൗദ്ധിക വൈദഗ്ധ്യത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നു."

 

 

*** 

 


(रिलीज़ आईडी: 1725834) आगंतुक पटल : 196
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada