പ്രധാനമന്ത്രിയുടെ ഓഫീസ്‌

സുന്ദർലാൽ ബാഹുഗുണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 21 MAY 2021 1:56PM by PIB Thiruvananthpuram

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ  ശ്രീ സുന്ദർലാൽ ബാഹുഗുണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ  ദുഃഖം  രേഖപ്പെടുത്തി.

 "ശ്രീ സുന്ദർലാൽ ബാഹുഗുണ ജിയുടെ  ദേഹവിയോഗം  നമ്മുടെ രാജ്യത്തിന് ഒരു വലിയ നഷ്ടമാണ്. പ്രകൃതിയുമായുള്ള  ഇണക്കാമെന്ന  നൂറ്റാണ്ടുകൾ  പഴക്കമുള്ള  ധാർമ്മികത അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ലാളിത്യവും ദീനാനുകമ്പയും ഒരിക്കലും മറക്കില്ല. എന്റെ ചിന്തകൾ അദ്ദേഹ ത്തിന്റെ കുടുംബത്തോടും നിരവധി ആരാധകരോടുമൊപ്പമാണ്. ഓം ശാന്തി." ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു,

***


( റിലീസ് ഐ.ഡി: 1720575) സന്ദര്‍ശക കൗണ്ടര്‍ : 200