പ്രധാനമന്ത്രിയുടെ ഓഫീസ്
ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയിനിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
13 MAY 2021 11:06PM by PIB Thiruvananthpuram
ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ശ്രീമതി ഇന്ദു ജെയിനിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ശ്രീമതി ഇന്ദു ജെയിൻ ജിയുടെ നിര്യാണത്തിൽ ദുഖിതനാണ്. അവരുടെ സാമൂഹ്യ സേവന സംരംഭങ്ങൾ, ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശം, നമ്മുടെ സംസ്കാരത്തോടുള്ള ആഴത്തിലുള്ള താൽപ്പര്യം എന്നിവയാൽ അവർ ഓർമ്മിക്കപ്പെടും. അവരുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. ഓം ശാന്തി. "
***
(Release ID: 1718464)
Visitor Counter : 142
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada